ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിന
പരാതിക്കാരി വിചാരണക്കിടെ മൊഴി മാറ്റി
വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത് .
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
"വിമാനത്താവളത്തിൽ സ്വീകരിച്ചതിൽ രാഷ്ട്രീയമില്ല തികച്ചും, സൗഹൃദപരമായ സന്ദർശനo"
പ്രധാനമന്ത്രിയുമായുള്ള കേരള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്, സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അറിയിക്കും
2.30ന് കർത്തവ്യ ഭവനിൽ വച്ച് ധനമന്ത്രിയെയും സന്ദർശിക്കും.
"നീതി തേടിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അടിയന്തര ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്."
മിനായിൽനിന്ന് തീർഥാടകർ പുലർച്ചെ പ്രയാണം ആരംഭിച്ചു.
മാർജിനൽ സീറ്റ് വർധനവിലൂടെ അറുപതിനായിരത്തിലധികം സീറ്റുകളും താൽക്കാലിക ബാച്ചുകളിലായി പതിനയ്യായിരത്തിലധികം സീറ്റുകളും പ്ലസ് വൺ പ്രവേശനത്തിന് അധികമായി ലഭിക്കും








