രണ്ടു സീറ്റ് കെഎസ്യു നേടി
മെഡിക്കള്‍ കോളജിലായിരിക്കും ഹര്‍ഷിനയ്ക്ക് ജോലി ലഭിക്കുക.
"കാമ്പസിൽ സമാധാനവും അച്ചടക്കവും ഉറപ്പാക്കുക, എന്ന പേരിൽ അവതരിപ്പിച്ച ചട്ടം യാഥാർത്ഥ്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ അടിച്ചമർത്താനുള്ള നീക്കo"
മരണാനന്തര ബഹുമതിയായി വിഎസിന് പത്മവിഭൂഷൺ
ഭൂമാഫിയക്ക് വേണ്ടി അനുകൂല സമീപനം യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നു എന്നതാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്.
"കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയത് നിസ്സാരമായി കാണാനാകില്ല."
കണ്ണൂർ കലക്ടറായിരുന്ന അരുൺ കെ വിജയൻ വ്യവസായ വകുപ്പ് ഡയറക്ടർ
ഇന്ത്യയിലെയും ഒമാനിലെയും സംരംഭകരും നിക്ഷേപകരും ഉള്‍പ്പെടുന്ന വ്യാവസായിക സമൂഹങ്ങള്‍ക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) പ്രമുഖ വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണന് 'ഡോക്ടർ ഓഫ് സയൻസ്' ബഹുമതിയും








