ഉഭയകക്ഷി ചർച്ചകൾ ഇന്ന് രാവിലെ മുതൽ വീണ്ടും തുടരും.
കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളും സംയുക്ത പ്രവർത്തന പദ്ധതികളും നടപ്പിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും തീരുമാനിച്ചു.
അഭിഭാഷകർക്കൊപ്പം പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഭഗീരഥ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി
എംആധാർ ആപ്ലിക്കേഷൻ നിർത്തലാക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ
"കുട്ടികളെ ഒരു ഭാരമായി കണക്കാക്കരുത് , അവരെ സമ്പത്തായി അംഗീകരിക്കണo"
തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് പുറമെ സഖ്യകക്ഷികളിൽ നിന്നുള്ളവർ ഉൾപ്പെടെ ഇരുപതോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ആശമാരുടെ വേതനം പ്രതിദിനം കുറഞ്ഞത് 700രൂപയാക്കി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം
'കേരള കുംഭമേള'യ്ക്കൊരു ബദൽ
"ജീവൻ വേണോ അതോ ചരിത്രത്തിൻ്റെ ഭാഗമാകണോ എന്ന് പാക്കിസ്ഥാൻ തീരുമാനിക്കേണ്ടിവരും "








