വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ വോട്ട് തടഞ്ഞത്
"തുടര്‍ഭരണം അനുവദിക്കില്ല"
"തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതി"
പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് ബിൽ
അജിത് പവാർ മുമ്പ് പ്രതിപക്ഷ പാർട്ടിയുമായി സഖ്യത്തിലായിരുന്നുവെന്നും 1991 ലും 1995 ലും പ്രതിപക്ഷ പാർട്ടി അംഗമായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നുവെന്നും നേതാക്കന്മാർ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ മുഡിഗരെ താലൂക്കിലാണ് ഈ ഹൃദയഭേദകമായ സംഭവം നടന്നത്
“ഇറാനിലുള്ള ബന്ധുക്കൾ സുരക്ഷിതരാണോ... ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല,”
പശ്ചിമേഷ്യൻ സംഘർഷം,വനിതാ സംവരണ നിയമ ഭേദഗതികൾ അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായേക്കും
യുഡിഎഫ് ബൂത്ത് ഏജന്റിൻ്റെമേൽ സിപിഎം പ്രവർത്തകർ നായ്ക്കുരണ പൊടി വിതറി








