കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനൻ്റെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു വനം മന്ത്രി
പുതിയ നിയമനത്തോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ആകെ എണ്ണം 37
തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അപൂർവ അവസരം ലഭിച്ചത്.
കണ്ണൂര് സ്വദേശിയായ അര്ജുന് ആണ് തൻ്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്കിയത്
ഇന്നു മുതൽ 21-ാം തീയതി വരെ
വ്യക്തിഗതനേട്ടങ്ങളോടെ ഈ സീസൺ പൂർണമായും കീഴടക്കി രാജസ്ഥാൻ റോയൽസിൻ്റെ വൈഭവ് സൂര്യവംശി
ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 3,071.50 രൂപയിൽ നിന്ന് 3,113.50 രൂപയായി ഉയർന്നു
വിടപറഞ്ഞത് 60-കളിലെ നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക
മുംബൈയിലെ അറിയപ്പെടുന്ന മൃഗക്ഷേമ പ്രവർത്തകരായ സുനീഷ് സുബ്രഹ്മണ്യൻ കുഞ്, നിഷ സുബ്രഹ്മണ്യൻ കുഞ് എന്നിവർ മക്കളാണ്.








