താനെയിൽ  മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം :കൊലകുറ്റം ചുമത്തി 5 പേർക്കെതിരെ കേസ്

താനെയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം :കൊലകുറ്റം ചുമത്തി 5 പേർക്കെതിരെ കേസ്

പ്രതികളായ സംഘത്തിലെ ചിലർ വാളുകളും മറ്റ് ആയുധങ്ങളും കൈവശം വച്ചിരുന്നുവെന്നും മരിച്ചയാളുടെ കൂട്ടാളികൾ പ്രദേശത്ത് ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ്...

രണ്ടാം ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു

രണ്ടാം ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു

ആർ‌സി‌ബിയുടെ നേട്ടത്തെ പ്രശംസിച്ച ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കർ, ടീമിന് മുന്നിലുള്ള വെല്ലുവിളി ഇനി കിരീടം നേടാൻ കഴിയുമെന്ന് തെളിയിക്കുകയല്ല, മറിച്ച് വിജയം നിലനിർത്തുക എന്നതാണെന്ന് പറഞ്ഞു

രാജ്യസഭാ എംപി സി. സദാനന്ദൻമാസ്റ്ററു മകളുടെ  വിവാഹ സല്‍ക്കാരത്തിൽ  ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെത്തി

രാജ്യസഭാ എംപി സി. സദാനന്ദൻമാസ്റ്ററു മകളുടെ വിവാഹ സല്‍ക്കാരത്തിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെത്തി

കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി സണ്ണി ജോസഫ്, ഡിഐജി യതീഷ് ചന്ദ്ര, കലക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സിബിഎസ്ഇ ഒഎസ്എം വിവാദത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം.

സിബിഎസ്ഇ ഒഎസ്എം വിവാദത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം.

"ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെ പുറത്താക്കേണ്ടതായിരുന്നു"

തൊടുപുഴ സ്‌മിത ആശുപത്രിയിൽ നഴ്‌സ് ജീവനൊടുക്കാൻ ശ്രമിച്ചു: കടുത്ത മാനസിക പീഡനമെന്ന് ആരോപണം

തൊടുപുഴ സ്‌മിത ആശുപത്രിയിൽ നഴ്‌സ് ജീവനൊടുക്കാൻ ശ്രമിച്ചു: കടുത്ത മാനസിക പീഡനമെന്ന് ആരോപണം

ആശുപത്രിയിലെ ചീഫ് നഴ്‌സിങ് ഓഫീസർക്കും സൂപ്പർവൈസർക്കുമെതിരെ മുൻപും നിരവധി പരാതികൾ ജീവനക്കാർ ഉന്നയിച്ചിരുന്നു

പൂട്ടിയ  ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയിൽ; എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും

പൂട്ടിയ ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയിൽ; എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും

ലൈസൻസികൾ ഇല്ലാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ച ഷാപ്പുകൾ ഘട്ടങ്ങളായി തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

"നഗരത്തിൽ,നാടൻഭക്ഷണങ്ങളും നാട്ടുകാഴ്ചകളുമൊരുങ്ങുന്നു..." :രജതജൂബിലി നിറവിൽ  സീവുഡ്സ് മലയാളി സമാജo

"നഗരത്തിൽ,നാടൻഭക്ഷണങ്ങളും നാട്ടുകാഴ്ചകളുമൊരുങ്ങുന്നു..." :രജതജൂബിലി നിറവിൽ സീവുഡ്സ് മലയാളി സമാജo

പൊന്ന്യത്തങ്കo, പഞ്ചഗുസ്‌തി... പഴമയുടെ ദൃശ്യപ്പൊലിമകൾ നഗരത്തിൽ വിന്യസിക്കുന്നു