കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രഭാതഭക്ഷണ വിരുന്നും കൂടിക്കാഴ്ചയും
പരിശോധനയ്ക്ക് ശേഷം ഇഡി തയ്യാറാക്കിയ ഒദ്യോഗിക രേഖയാണെന്ന തരത്തിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ സിപിഎം പരസ്യപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിലെ ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടി
"ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുനൽകില്ല "
ഇത് റെയിൽ ഗതാഗത മേഖലയിൽ വലിയ തോതിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു.
ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എംഡിഎംഎയും കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്
സ്വന്തം പാർട്ടിയിൽ നിന്നുതന്നെ രൂക്ഷമായ വിമർശനങ്ങൾ നേരിടുന്ന പിണറായിക്ക് ഒരു രക്ഷാമാർഗ്ഗമാണ് ഇ.ഡി
4 വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്








