ഇഡിയെ ആക്രമിച്ച സംഭവം : നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇഡിയെ ആക്രമിച്ച സംഭവം : നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ അടക്കം 12 ഇടത്ത് ഇഡി നടത്തിയ പരിശോധന അവസാനിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടായത്.

ഇഡി റെയ്ഡ്:  പിണറായിയുടെ വീട്ടുപടിക്കൽ കുത്തിയിരുന്ന് സിപിഎം പ്രവർത്തകരുടെ  ധർണ്ണ

ഇഡി റെയ്ഡ്: പിണറായിയുടെ വീട്ടുപടിക്കൽ കുത്തിയിരുന്ന് സിപിഎം പ്രവർത്തകരുടെ ധർണ്ണ

റോഡിലേക്ക് ഇറങ്ങി കുത്തിയിരുന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ പ്രവർത്തകർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു

ലെബനനിൽ  ആക്രമണം ശക്തമാക്കി ഇസ്രായേൽ ; ലിറ്റാനി നദി തീരത്ത് രൂക്ഷ പോരാട്ടം

ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ ; ലിറ്റാനി നദി തീരത്ത് രൂക്ഷ പോരാട്ടം

ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം ലെബനനിലെ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു

ഗുജറാത്തിനെ തകർത്ത് ആർസിബി വീണ്ടും ഐപിഎൽ ഫൈനലിൽ

ഗുജറാത്തിനെ തകർത്ത് ആർസിബി വീണ്ടും ഐപിഎൽ ഫൈനലിൽ

വെറും 33 പന്തുകളിൽ നിന്ന് 9 സിക്‌സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ 93* റൺസ് അടിച്ചുകൂട്ടിയ പടിദാറിൻ്റെ തകർപ്പൻ ഇന്നിംഗ്‌സാണ് ആർസിബിയെ 20 ഓവറിൽ 254/5 എന്ന കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

പിണറായി വിജയൻ്റെ വീട്ടിൽ ഇഡി പരിശോധന: വ്യാപക പ്രതിഷേധവുമായി സിപിഎം

പിണറായി വിജയൻ്റെ വീട്ടിൽ ഇഡി പരിശോധന: വ്യാപക പ്രതിഷേധവുമായി സിപിഎം

വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആർഎലും തമ്മിലുള്ള മാസപ്പടി കേസിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്.