ദ്രാവിഡ മണ്ണിൽ പുതു  ചരിത്രം രചിച്ച് വിജയ് : കോണ്‍ഗ്രസും മുസ്‌ലിം ലീഗും മന്ത്രിസഭയിലേക്ക്, നാളെ സത്യപ്രതിജ്ഞ

59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്