ഹയർസെക്കണ്ടറി ഫലം മേയ് 26 ന്

ഹയർസെക്കണ്ടറി ഫലം മേയ് 26 ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഫലം മേയ് 26 ന് പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. വൈകിട്ട് മൂന്നുമണിക്കാവും ഫല പ്രഖ്യാപനം. ആദ്യം മേയ് 22 ന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. 

ഫലപ്രഖ്യാപത്തിന് ശേഷം 4 മണിയോടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും.  results.Kerala.gov.inresults.kite.kerala.gov.in എന്നിവയിൽ ഫലം ലഭ്യമാവും.