കേരളീയ സമജം നാഗ്‌പൂറിൻ്റെ 'നോർക്ക കെയർ ഇൻഷുറൻസ്' ക്യാമ്പ് നാളെ

കേരളീയ സമജം നാഗ്‌പൂറിൻ്റെ  'നോർക്ക കെയർ ഇൻഷുറൻസ്' ക്യാമ്പ് നാളെ

നാഗ്‌പൂർ : കേരളീയസമജം നാഗ്‌പൂർ  'നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ്' ക്യാമ്പ് സംഘടിപ്പിക്കുന്നു.നാളെ (മാർച്ച് /5) സമാജം ഹാളിൽ വൈകുന്നേരം 4.30ന്  ക്യാമ്പ് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:9960695199