കേരളത്തിലെ യുഡിഎഫ് ജയം : വാശി കേരള ഹൗസിൽ വിജയാഘോഷം

കേരളത്തിലെ യുഡിഎഫ്  ജയം  : വാശി കേരള ഹൗസിൽ വിജയാഘോഷം

 മുംബൈ :കേരളത്തിലെ യു ഡി എഫ് നേടിയെടുത്ത വൻ വിജയത്തിൽ മഹാരാഷ്ട്രയിലെ യു ഡി എഫ് പ്രവർത്തകരുടെ വിജയാഘോഷം എംപിസിസി ആസ്ഥാനത്തും കേരള ഹൗസിലും നടക്കുന്നു.ദാദറിലെ എംപിസിസി ആസ്ഥാനത്ത്  ആഘോഷം നടന്നുകൊണ്ടിരിക്കുന്നു . വാശി കേരള ഹൗസിന് മുന്നിൽ വൈകിട്ട് 6 മണിക്കുമായിരിക്കും വിജയാഘോഷം നടത്തുന്നത്.എല്ലാ പ്രവാസി യുഡിഎഫ് പ്രവർത്തകരും എത്തിചേരണമെന്ന് എംപി സിസി ജനറൽ സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.