മണിയൻപിള്ള രാജുവിന് ആശ്വാസമായി രക്തപരിശോധനാ ഫലം : മദ്യപിച്ചിരുന്നില്ല

മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാർ ഒരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും, പരിക്കേറ്റ രണ്ട് യുവാക്കളെ സഹായിക്കാതെ വാഹനം നിർത്താതെ പോവുകയും ചെയ്തു എന്നാണ് കേസ്.

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ-ഡിആർ വർധിപ്പിക്കും; ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം പങ്കുവച്ചത്.