മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
അനധികൃത വാഹനക്കടത്ത് തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് സഹകരണം മെച്ചപ്പെടുത്തുന്നതിനും വേണ്ടി
ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും നൽകണം
അഭിനയിച്ചുമതിവരാത്ത നടൻ
സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ മുൻപ് ഡൽഹി കോടതി വിസമ്മതിച്ചിരുന്നു.
അധിക ഫീസ് നല്കിഏപ്രില്22 വരെ വിദ്യാർഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ സമർപ്പിക്കാം.
വേദിയൊരുക്കിയത് ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ്
ഫോം ആറ് വഴി ഏഴ് ലക്ഷം അപേക്ഷകളാണ് കമ്മിഷന് മുൻപാകെ ലഭിച്ചത്.
ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ