അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ" പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്ക്രിക്കറ്റ് ഡയറക്ടർ
കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെആക്രമണമുണ്ടായി
ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും
മാര്‍ച്ച് 30 ന് നിതീഷ് കുമാര്‍ ബീഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നും രാജിവെച്ചിരുന്നു.
"ഞങ്ങളുടെ ആളുകള്‍ മാത്രം മതി, മറ്റുള്ളവരെ ഞങ്ങളുടെ ക്ഷേത്രത്തില്‍ കടത്തില്ല എന്ന നിലപാട് ഹിന്ദു മതത്തിനു നല്ലതല്ല"
വ്യത്യസ്ത വിശ്വാസിസമൂഹങ്ങളില്‍പ്പെട്ടവരാണ് ഹിന്ദുക്കളെന്നും എന്നാല്‍, ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ സമ്പ്രദായങ്ങള്‍ പിന്തുടരണമെന്നും ജസ്റ്റിസ് നാഗരത്‌ന
നിയമസഭയിൽ ബിജെപി സാന്നിധ്യമുണ്ടാകുമെന്ന് എൻഡിഎ
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ തുടരുന്നു
27 പന്തിൽ പുറത്താകാതെ 54 റൺസെടുത്ത മുകുൾ ചൗധരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്