'ഭാവാമൃതം' : ചിത്രരചനാ മത്സരവുമായി കലാക്ഷേത്ര ഡോംബിവ്‌ലി

'ഭാവാമൃതം' : ചിത്രരചനാ മത്സരവുമായി കലാക്ഷേത്ര ഡോംബിവ്‌ലി

'ഭാവാമൃതം '-2026

ഡോംബിവ്‌ലി :ലോക നൃത്തദിന ആഘോഷത്തിന്റെയും വാർഷികാഘോഷങ്ങളുടേയും  ഭാഗമായി   ഡോംബിവ്‌ലി കേന്ദ്രമായുള്ള കലാസാംസ്കാരിക സംഘടനയായ 'കലാക്ഷേത്ര 'ചിത്രരചനാ മത്സരം (Pencil Drawing ) സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയാണ് മത്സരം . മത്സരത്തിൽ  പങ്കെടുക്കുന്ന 10 മുതൽ 12വയസ്സുള്ളവർ ഇന്ത്യൻ ശാസ്ത്രീയ നൃത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് വരക്കേണ്ടത് .13 വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർ ക്ഷേത്രകലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും .100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് . ചിത്രങ്ങൾ അയക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 8.

Kalakshethram Dombivli the revered cultural hub, is thrilled to launch भावामृतम् 2026, its flagship festival celebrating the beauty of dance and art!

As part of this grand initiative, we're hosting our first event of the season - a Pencil Sketch Competition!
Are you someone who is good at sketching some moves and art forms? Then this one's for you.
Register yourself or share it with talented artists that you know!
To register and read the rules and regulations of the competition click here:
Do not forget to share your artworks on your social media sites as well and tag Kalakshethram Dombivli with #भावामृतम्