ബോംബെ കേരളീയ സമാജം- നേത്രപരിശോധനാ ക്യാമ്പ് നവംബർ 1ന്

ബോംബെ കേരളീയ സമാജം- നേത്രപരിശോധനാ ക്യാമ്പ്  നവംബർ 1ന്

മുംബൈ: കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി ബോംബെ കേരളീയ സമാജം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.. നവംബർ 1ന്  ശനിയാഴ്ച്ച  രാവിലെ 10 മണി മുതൽ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ക്യാമ്പ് നയിക്കുന്നത് മുംബൈയിലെ പ്രശസ്തമായ ആദിത്യ ജ്യോത് കണ്ണാശുപത്രി ( ഡോ: അഗർവാൾ കണ്ണാശുപത്രി സംരംഭം) ആണ്.  പരിശോധനാനന്തര സേവനങ്ങളെയും തുടർ ചികിത്സകളെയും പറ്റി വിദഗ്ധർ ഉപദേശ നിർദ്ദേശങ്ങൾ നൽകും.വിശദ വിവരങ്ങൾക്ക്:8369349828, 24012366, 24024280