സൗജന്യ ആയുർവേദ വൈദ്യപരിശോധനാക്യാമ്പ്

സൗജന്യ ആയുർവേദ വൈദ്യപരിശോധനാക്യാമ്പ്

മുംബൈ: മുളുണ്ട് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റെഡിൻ്റെഏ. വി. പി ) സഹകരണത്തോടെ സൗജന്യ ആയുർവേദ വൈദ്യപരിശോധനാക്യാമ്പ്  സംഘടിപ്പിക്കുന്നു. ജനുവരി 25 ന് ഞായറാഴ്ച്ച കാലത്ത് 10.30 മുതൽ വൈകുന്നേരം 5. 30 വരെ മുളുണ്ട് വെസ്റ്റിലെ ആർ.ആർ.ടി. റോഡിൽ ഗൗരവ് പ്ലാസയിലുള്ള സമാജം ഡിസ്‌പെൻസറിയിൽ വെച്ച് നടത്തുന്ന ക്യാമ്പ് , സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരിയും ആര്യ വൈദ്യ ഫാർമസിയിലെ ഡോക്ടർമാരും നയിക്കും.സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പ്രമേഹം,അമിത വണ്ണം, പി. സി. ഒ. ഡി,രക്ത സമ്മർദ്ദം, മൈഗ്രെൻ,വാതം, തൊക്ക് രോഗങ്ങൾ, സന്ധി വേദന, കരൾ രോഗങ്ങൾ, ദഹന സമ്പന്ധമായ രോഗങ്ങൾ, മറ്റ് ജീവിത ശൈലി രോഗങ്ങൾ എന്നിവക്കുള്ള  പ്രതിവിധിയും, കുറഞ്ഞ വിലക്ക് മരുന്നുകളും,ക്യാമ്പിൽ ലഭ്യമായിരിക്കും


രെജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും:

9833244982

9322277577

9819002955

9892067131

9223293774

9870400444