സാഹിത്യവേദിയിൽ ഇ.ഹരീന്ദ്രനാഥ് ചെറുകഥകൾ അവതരിപ്പിക്കും

സാഹിത്യവേദിയിൽ ഇ.ഹരീന്ദ്രനാഥ് ചെറുകഥകൾ അവതരിപ്പിക്കും

മുംബൈ:  മുംബൈ സാഹിത്യവേദിയുടെ നവംബർ മാസ സാഹിത്യചർച്ചയിൽ  ഇ. ഹരീന്ദ്രനാഥ്  സ്വന്തം ചെറുകഥകൾ അവതരിപ്പിക്കും.തുടർന്ന് ചർച്ചനടക്കും . നവംബർ 2, ഞായറാഴ്ച വൈകുന്നേരം 4.30ന് മാട്ടുംഗ കേരള ഭവനത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് എല്ലാ സാഹിത്യാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി  വേദി കൺവീനർ കെ പി വിനയൻ അറിയിച്ചു.