Malayali Samajam
നവരാത്രിയുടെ നിറവിൽ നഗരത്തിലെ ഓണാഘോഷം തുടരുന്നു...

മുംബൈ: മുംബൈയിലെ കുൽഗാവ് - ബദലാപൂർ മലയാളി സമാജം, അംബർനാഥിലെ വനിതകളുടെ കൂട്ടായ്‌മയായ 'അമ്മ' , വിക്രോളി മലയാളിസമാജം ,ഡോംബിവ്‌ലി ലോധ ഹെവൻ -തനിമ സാംസ്കാരിക വേദി ,ബോംബെ യോഗ ക്ഷേമസഭ , ഡോംബിവ്‌ലി നായർ വെൽഫേർ അസ്സോസിയേഷൻ etc തുടങ്ങിയ സംഘടനകളുടെ ഓണാഘാഷം വിവിധ കലാപരിപാടികൾ ,ഓണസദ്യ എന്നിവയോടുകൂടി ഇന്ന് (സെപ്റ്റംബർ -28 )ആഘോഷിക്കും.ഒക്ടോബർ മാസത്തിലും ഓണാഘോഷത്തിനായി ഒരുങ്ങുന്ന സംഘടനകൾ മുംബൈയിലും മഹാരാഷ്ട്രയിലുമുണ്ട്.