സാഹിത്യവേദിയിൽ ഇന്ന്, പി.വിശ്വനാഥൻ്റെ കഥകൾ

സാഹിത്യവേദിയിൽ ഇന്ന്, പി.വിശ്വനാഥൻ്റെ കഥകൾ

മുംബൈ :  മാട്ടുംഗ  ബികെഎസ്‌  കേരളഭവനത്തിൽ  ഇന്ന് നടക്കുന്ന  മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ ചർച്ചയിൽ  പി.വിശ്വനാഥൻ രണ്ടു കഥകൾ അവതരിപ്പിക്കും.വൈകുന്നേരം 4.30 ന്  പരിപാടി ആരംഭിക്കും . എല്ലാ സാഹിത്യപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി  വേദി കൺവീനർ  കെപി.വിനയൻ അറിയിച്ചു.