Arts & literature
മുംബൈ സാഹിത്യവേദിയിൽ രേഖാ ഷാജിയുടെ കവിതകൾ

മുംബൈ: സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ച ,ഫെബ്രുവരി 1 ഞായറാഴ്ച വൈകിട്ട് 4.30 ന് മാട്ടുംഗ 'കേരള ഭവനി'ൽ നടക്കും . രേഖ ഷാജി സ്വന്തം കവിതകൾ അവതരിപ്പിക്കും .തുടർന്നു ചർച്ച നടക്കും. എല്ലാ സാഹിത്യാസ്വാദകരേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ .പി. വിനയൻഅറിയിച്ചു.