Arts & literature
മുംബൈ സാഹിത്യവേദിയിൽ സുരേഷ് നായർ ലേഖനം അവതരിപ്പിക്കുന്നു

മുംബൈ: മഹാനഗരത്തിലെ സാഹിത്യ കൂട്ടായ്‌മയായ 'മുംബൈ സാഹിത്യവേദി'യുടെ പ്രതിമാസ പരിപാടിയിൽ സുരേഷ് നായർ ലേഖനം അവതരിപ്പിക്കുന്നു.ജനുവരി 4(ഞായർ)വൈകുന്നേരം 4.30ന് മാട്ടുംഗ കേരള ഭവനിൽ നടക്കുന്ന സാഹിത്യചർച്ചയിലേയ്ക്ക് എല്ലാ സാഹിത്യാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി വേദി കൺവീനർ കെ പി വിനയൻ അറിയിച്ചു.