മീരാറോഡ് മലയാളിസമാജത്തിന് പുതിയ ഭാരവാഹികൾ

മീരാറോഡ് മലയാളിസമാജത്തിന് പുതിയ ഭാരവാഹികൾ

മുംബൈ: നഗരത്തിലെ  കലാസാഹിത്യ സാംസ്‌കാരിക രംഗത്തും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവസാന്നിധ്യമായ  മീരാ റോഡ് മലയാളി സമാജത്തിൻ്റെ  2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 

Zachariah M. Zachariah,M.S. Das and  Sijumon  P. Adiath 


പുതിയ ഭാരവാഹികൾ :

 പ്രസിഡന്റ് -  സക്കറിയ എം. സക്കറിയ.

 വൈസ് പ്രസിഡന്റ് -  കെ.വി. കുഞ്ഞികൃഷ്ണൻ

 സെക്രട്ടറി - എം.എസ്. ദാസ്

 ജോയിന്റ് സെക്രട്ടറി- ഫ്രാൻസിസ് പി.വി.

 ട്രഷറർ -സിജുമോൻ പി. അഡിയത്ത് 

കമ്മിറ്റിഅംഗങ്ങൾ :

ശ്രീകല മോഹൻ, ഡോ. വിദ്യു വാസുദേവ്, ഗിരിജ പണിക്കർ, വിജു സി. വർഗീസ്, ജോസ് ബേബി (ശൃഷ്ടി), പ്രവീൺ നായർ, സജീവ് നായർ, റോയ് തോമസ്, ഷാജി ഡാനിയൽ, ജോസ് ജോർജ്, അഡ്വ. സംജി ജോസഫ്, തോമസ് പോൾ, ഔസഫ് സി.വി. 

സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ശക്തവുമാക്കുന്നതിനുള്ള പ്രതിബദ്ധതയോടെ പുതിയ നേതൃത്വ0  മുന്നോട്ട് പോകുമെന്നും  ഭാരവാഹികൾ അറിയിച്ചു.