ചതയദിന ദിനം : മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം

ചതയദിന ദിനം : മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം ഉണ്ടായിരിക്കും. എസ്‌. രാഘുനാഥൻ [ ഉല്ലാസ്‌നഗർ],  മൃദുല അജയകുമാർ  [വാശി], വിനോദ് കുമ്മൻ [വിരാർ], ജയാ മോഹൻദാസ്,  കോമളം അർജുൻ, പ്രൊഫ . രാജീവ്  [ഗോഡ്ബന്ദർ], വി. എൻ. പവിത്രൻ [താനെ], ഷണ്മുഖൻ കെ. [സാക്കിനാക്ക], വിജയ രഘുനാഥ് [ വസായ്], സുമംഗല സുരേന്ദ്രൻ [മീരാ റോഡ്], ശ്രീലക്ഷ്മി തുളസീധരൻ[ താരാപ്പൂർ], ബിജിലി ഭരതൻ [പൻവേൽ ]   എന്നിവരാണ് പ്രഭാഷകർ.