ബാരാമതിയിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണു; സാങ്കേതിക തകരാറെന്ന് റിപ്പോർട്ട്

ബാരാമതിയിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണു; സാങ്കേതിക തകരാറെന്ന് റിപ്പോർട്ട്

ബാരാമതി എയർസ്ട്രിപ്പ് ഏരിയയോട് ചേർന്നുള്ള ഗോജുബാവി ഗ്രാമത്തിന് സമീപം പരീശീലനത്തിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു.