സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു : വിജയശതമാനം 85.20

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം  പ്രഖ്യാപിച്ചു : വിജയശതമാനം 85.20

 മുംബൈ :സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026 ലെ സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബോർഡ് പരീക്ഷ എഴുതിയ 18.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇപ്പോൾ സിബിഎസ്ഇ ഔദ്യോഗിക പോർട്ടലുകളായ ഡിജിലോക്കർ വഴി ഓൺലൈനായി മാർക്ക്ഷീറ്റുകൾ ലഭിക്കും.

ഇത്തവണ മൊത്തം വിജയശതമാനം 85.20 ആണ്  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.19 %പോയിന്റിന്റെ കുറവാണ്  ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത് ഈ വർഷത്തെ ഫലങ്ങളിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ 6.73 ശതമാനം പോയിന്റുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രദേശങ്ങളിൽ, ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരത്താണ് (95.62%), ഏറ്റവും കുറവ് പ്രയാഗ്‌രാജ് (72.43%). ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ്  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നിരുന്നത് , തുടർന്ന് മൂല്യനിർണ്ണയ പ്രക്രിയ ആരംഭിച്ചു.

Official websites:

  • cbse.gov.in
  • results.cbse.nic.in

Mobile apps:

  • DigiLocker
  • UMANG App

Other options:

SMS service
IVRS (Interactive Voice Response System)

Steps To Download CBSE Class 12 Result 2026

  • Visit the official website: results.cbse.nic.in
  • Click on "CBSE Class 12 Result 2026" link
  • Enter roll number, school number, and admit card ID
  • Submit the details
  • View, download, and print the scorecard for future use