നല്ല മാർക്ക് നേടണമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളുവെന്നും ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചില്ലെന്നും ഡാനിയേല്‍
ഇടിയുടെ ആഘാതത്തില്‍ ആകാശ എയർ വിമാനത്തിന്റെ ലെഫ്റ്റ് ഹാൻഡ് ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പാക്കറ്റ് തേങ്ങപ്പാല്‍ 90 ദിവസം കേടുകൂടാതെ ഇരിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത
"ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുo"
കോളേജുള്ളത് ചട്ടങ്ങള്‍ ലംഘിച്ച ഭൂമിയിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 380ലേറെ വീഡിയോകളും അശ്ലീല ചിത്രങ്ങളുമാണ് 19കാരൻ പ്രചരിപ്പിച്ചത്
കേസ് എൻഐഎ ഏറ്റെടുക്കും
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി
ഒരു പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന മറ്റ് ഗുണ്ടുകളിലേക്ക് അബദ്ധത്തിൽ തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു








