കാട്ടാന ആക്രമണം: കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു

ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്നാണ് നാട്ടുകാരും സിപിഎം പ്രവർത്തകരും ആശുപത്രി പരിസരത്ത് നടത്തിവന്ന ശക്തമായ പ്രതിഷേധം അവസാനിപ്പിച്ചത്

തമിഴ്നാട് മുഖ്യമന്ത്രി ,രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി

മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ ഭാഗമായാണ് വിജയ് ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ സന്ദർശിച്ചത്

അർജന്റീന താരങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർന്നു; ലോകകപ്പിന് മുൻപേ ഗുരുതര സുരക്ഷാ വീഴ്ച

ഐസ്‌ലാൻഡിനെതിരായ പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിന് മുമ്പ് അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക ടീം ഷീറ്റിലാണ് പിഴവ് സംഭവിച്ചത്.

CPI സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം: ബിനോയ് വിശ്വത്തിനെതിരെയും ചിഞ്ചുറാണിക്കെതിരെയും  രൂക്ഷവിമർശനം

"പ്രതിപക്ഷ നേതാവിൻ്റെ മകൾ വീണാ വിജയനെ പിന്തുണച്ചത് തെറ്റായ തീരുമാനമായിരുന്നു."

"അനുവാദമില്ലാതെ വാഹനത്തിൻ്റെ  നമ്പർ ഉപയോഗിച്ചു" :  'ദൃശ്യം 3' ൻ്റെ ശില്പികൾക്കെതിരെ പരാതി

സ്ഥിരമായി പൊലീസ് പരിശോധന നേരിടേണ്ടിവരുന്നെന്നും ആർടിഒ മുതലായ ഏജൻസികളുടെ നിരീക്ഷണത്തിലാണ് താനെന്നും പരാതിക്കാരൻ