ആചാരത്തിൻ്റെ സ്മരണയ്ക്കായി ആടുകളെ മാത്രമേ ബലിയർപ്പിക്കാൻ പാടുള്ളു
24 കോടി രൂപ തട്ടിയെടുത്ത വൻ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) സൈബർ ക്രൈം പൊലീസ് അതിസാഹസികമായി പിടികൂടി.
നിരന്തരം ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തിന് ഫാത്തിമത്ത് ഇരയായി.
ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചു
നിലവില്‍ ആയിരത്തിലധികം വനിതകള്‍ ഉള്‍പ്പെടെ 23,600-ലധികം വിദേശികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്
സഹോദരന്മാർ കൊല്ലപ്പെട്ടു .അമ്മാവൻ ഗുരുതരാവസ്ഥയിൽ
പൂര്‍ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്ന എ കെ ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു.
ബാവലിപ്പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പണികൾ അവസാനഘട്ടത്തിൽ
തീവ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതിനിധികളുമായുള്ള ചർച്ച താനെ കളക്ട്രേറ്റിൽ നടന്നു
ജില്ലാതല ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഏകോപന ശ്രമങ്ങളുടെ ഭാഗമായാണ് പ്രത്യേക യോഗം നടന്നത്








