നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും അവ പൂർണമായി തകരുകയും ചെയ്തു. ശേഷം റോഡിനോട് ചേർന്നുള്ള വീടിനുള്ളിൽ മുകളിലേയ്ക്ക് പതിച്ചു
ഗുരുതര പരുക്കേറ്റ ശ്യാംകൃഷ്ണന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പ്രതി സുരക്ഷാ ബൂത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഏകദേശം 30 വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
"കോക്റോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത"
അമ്മ ഒരു ചാരിറ്റി സംഘടനയാണെന്നും സിനിമ താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ശ്വേത മേനോന്
മെയ് 15-ന് രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരൂഹമായ അപകടം ഉണ്ടായത്
യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനം
പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്.
"അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോ എന്നറിയില്ല"








