കേരളത്തിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കുചേരുന്നുവെന്ന് ലാൽ
ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കൊളംബിയ പരാജയപ്പെടുത്തി
ലീഗിൽ കിരീടം ചൂടുന്ന ജേതാക്കൾക്ക് 1 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് 50 ലക്ഷം,3, 4 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25 ലക്ഷം
ശക്തരായ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് (4-2) ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
സ്മൃതിക്കും ഷഫാലിക്കും അർധസെഞ്ചുറി, ശ്രീ ചരണിക്ക് 4 വിക്കറ്റ്
കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്
ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമായിരുന്നു ട്രംപിൻ്റെ പ്രതികരണം
ഇസ്ലാമാബാദ് ധാരണാപത്രം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന 14 ഇന കരാറിലൂടെ മാസങ്ങൾ നീണ്ട ശത്രുതയ്ക്കാണ് വിരാമമാകുന്നത്
സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി നാളെ വീണ്ടും പരിഗണിക്കും








