യുഎസ് ഇൻ്റലിജൻസ് ഡയറക്‌ടർ തുൾസി ഗബാർഡ് രാജിവച്ചു

യുഎസ് ഇൻ്റലിജൻസ് ഡയറക്‌ടർ തുൾസി ഗബാർഡ് രാജിവച്ചു

ട്രംപ്-റഷ്യ അന്വേഷണം, മുൻ യുഎസ് പ്രസിഡൻ്റ് ജോൺ എഫ് കെന്നഡി, സെനറ്റർ റോബർട്ട് എഫ് കെന്നഡി എന്നിവരുടെ കൊലപാതകങ്ങൾ ഉൾപ്പെടെ കേസുകള്‍ക്ക് തുള്‍സി ഗബ്ബാർഡാണ് നേതൃത്വം വഹിച്ചത്.

എൻസിപിയിൽ  വീണ്ടും തമ്മിലടി ; തോമസ് കെ. തോമസിനെതിരെ പി.സി. ചാക്കോ പക്ഷത്തിൻ്റെ  പ്രമേയം

എൻസിപിയിൽ വീണ്ടും തമ്മിലടി ; തോമസ് കെ. തോമസിനെതിരെ പി.സി. ചാക്കോ പക്ഷത്തിൻ്റെ പ്രമേയം

പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ എ.കെ. ശശീന്ദ്രൻ പക്ഷം നാളെ കോഴിക്കോട്ട് അടിയന്തര യോഗം ചേരുന്നുണ്ട്.

സർക്കാരിന് തിരിച്ചടി: പോലീസ് അസോസിയേഷൻ ഭാരവാഹികളുടെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ

സർക്കാരിന് തിരിച്ചടി: പോലീസ് അസോസിയേഷൻ ഭാരവാഹികളുടെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യത്തെ പ്രധാന നടപടികളിലൊന്നായിരുന്നു കൂട്ടസ്ഥലംമാറ്റം