ഹൈദരാബാദ് ക്രിക്കറ്റ് അസ്സോസിയേഷൻ്റെ  ടിജി20 ക്രിക്കറ്റ് ജൂൺ 21 മുതൽ

ഹൈദരാബാദ് ക്രിക്കറ്റ് അസ്സോസിയേഷൻ്റെ ടിജി20 ക്രിക്കറ്റ് ജൂൺ 21 മുതൽ

ലീഗിൽ കിരീടം ചൂടുന്ന ജേതാക്കൾക്ക് 1 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പ് ആകുന്ന ടീമിന് 50 ലക്ഷം,3, 4 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25 ലക്ഷം