"പ്രതിപക്ഷ നേതാവിൻ്റെ മകൾ വീണാ വിജയനെ പിന്തുണച്ചത് തെറ്റായ തീരുമാനമായിരുന്നു."
സ്ഥിരമായി പൊലീസ് പരിശോധന നേരിടേണ്ടിവരുന്നെന്നും ആർടിഒ മുതലായ ഏജൻസികളുടെ നിരീക്ഷണത്തിലാണ് താനെന്നും പരാതിക്കാരൻ
പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ
ഓടിരക്ഷപ്പെട്ട മൂന്ന് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങൾ 100 ദിവസത്തെ പ്രവർത്തനത്തിന് ശേഷം വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും
രാജിക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്ന സുഷ്മിത ദേവിന്റെ ചിത്രം പുറത്തുവന്നു
നഗരത്തിലെ ജലപ്രതിസന്ധി പരിഹരിക്കാൻ നഗരസഭകൾക്ക് കഴിയുന്നില്ല
ഇന്നലെ നടന്ന പതിവ് ഉപകരണ കൈമാറ്റത്തിനിടെയാണ് ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചത്
കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്








