"തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതി"
പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് ബിൽ
അജിത് പവാർ മുമ്പ് പ്രതിപക്ഷ പാർട്ടിയുമായി സഖ്യത്തിലായിരുന്നുവെന്നും 1991 ലും 1995 ലും പ്രതിപക്ഷ പാർട്ടി അംഗമായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നുവെന്നും നേതാക്കന്മാർ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ മുഡിഗരെ താലൂക്കിലാണ് ഈ ഹൃദയഭേദകമായ സംഭവം നടന്നത്
“ഇറാനിലുള്ള ബന്ധുക്കൾ സുരക്ഷിതരാണോ... ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല,”
പശ്ചിമേഷ്യൻ സംഘർഷം,വനിതാ സംവരണ നിയമ ഭേദഗതികൾ അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായേക്കും
യുഡിഎഫ് ബൂത്ത് ഏജന്റിൻ്റെമേൽ സിപിഎം പ്രവർത്തകർ നായ്ക്കുരണ പൊടി വിതറി
നിരവധിബൂത്തുകളിൽ കള്ളവോട്ട് ആരോപണം ,നാല് മണിയാകുമ്പോഴേക്കുംപോളിങ് ശതമാനം 63
ഒരു മണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.








