പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: യുവാവ് അറസ്‌റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: യുവാവ് അറസ്‌റ്റിൽ

എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേരളത്തിലെ ഇഡി റെയ്ഡിന് പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടെന്ന് കെജ്‌രിവാൾ

കേരളത്തിലെ ഇഡി റെയ്ഡിന് പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടെന്ന് കെജ്‌രിവാൾ

"കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുന്ന ബിജെപി നടപടി ജനാധിപത്യത്തിന് ഭീഷണി"

കേരളത്തിലെ റെയ്‌ഡ്‌ : ഇ.ഡിയുടെ മിന്നൽ നീക്കത്തിന് നിർണായകമായത് ഹൈക്കോടതി ഉത്തരവ്

കേരളത്തിലെ റെയ്‌ഡ്‌ : ഇ.ഡിയുടെ മിന്നൽ നീക്കത്തിന് നിർണായകമായത് ഹൈക്കോടതി ഉത്തരവ്

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിൽ തന്നെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രമേ സാധിക്കൂ. ആ അവസരം ഇ.ഡി വിനിയോഗിച്ചു