"സിനിമ അവസാനിച്ചതിന് ശേഷം പെട്ടെന്ന് തിയേറ്റര്‍ വിടരുതെന്ന് അണിയറ പ്രവര്‍ത്തകര്‍
ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം ലെബനനിലെ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു
റൈഫിൽ ഷൂട്ടിംഗ് രംഗത്തെ മിന്നും താരo
വേട്ടയാടലിന് പിന്നിൽ യു.ഡി.എഫിന് പങ്കുണ്ടെന്ന് സംശയിക്കുന്നു : എംഎ ബേബി
ആറാം ദിവസത്തില്‍ മാത്രം 4,668 ഷോകളിലൂടെ 6.45 കോടി രൂപയാണ് ചിത്രം നേടിയത്
വെറും 33 പന്തുകളിൽ നിന്ന് 9 സിക്സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ 93* റൺസ് അടിച്ചുകൂട്ടിയ പടിദാറിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ആർസിബിയെ 20 ഓവറിൽ 254/5 എന്ന കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആർഎലും തമ്മിലുള്ള മാസപ്പടി കേസിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്.
ഇന്ധനവില ഉയരുമ്പോൾ സംസ്ഥാനം നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന്, പ്രതിപക്ഷ നേതാവരുന്ന വിഡി സതീശൻ പറഞ്ഞിരുന്നു
"തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകും "








