മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും പിന്നീട് മെയ് 18ന് വീണ്ടും ഒരു രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
2025 മെയ് 24നാണ് എംഎസ്‌സി എൽസ3 ചരക്കുകപ്പല്‍ കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്.
ട്രംപ്-റഷ്യ അന്വേഷണം, മുൻ യുഎസ് പ്രസിഡൻ്റ് ജോൺ എഫ് കെന്നഡി, സെനറ്റർ റോബർട്ട് എഫ് കെന്നഡി എന്നിവരുടെ കൊലപാതകങ്ങൾ ഉൾപ്പെടെ കേസുകള്‍ക്ക് തുള്‍സി ഗബ്ബാർഡാണ് നേതൃത്വം വഹിച്ചത്.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന
മുംബൈയിലെ പുതിയ ഡീസൽ വില 95.02 രൂപ
മെയ് 24 ഞായറാഴ്ച്ച വൈകുന്നേരം 7 മണി
പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ എ.കെ. ശശീന്ദ്രൻ പക്ഷം നാളെ കോഴിക്കോട്ട് അടിയന്തര യോഗം ചേരുന്നുണ്ട്.
ഐടി ആക്ട് സെക്ഷൻ 69 എ അനുസരിച്ചാണ് പേജ് പൂട്ടാൻ കേന്ദ്രം ഉത്തരവിട്ടത്.
"കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം.വി. ഗോവിന്ദൻ ഇല്ലാതാക്കുന്നു"








