മഹാകവി കുമാരനാശാൻ ജന്മവാർഷികം

മഹാകവി കുമാരനാശാൻ ജന്മവാർഷികം

നവിമുംബൈ: മലയാള കവിതയിലെ കാല്പനിക വസന്തത്തിന് തുടക്കമിട്ട മഹാകവി കുമാരനാശാൻ്റെ 153-ാമത്  ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ ,(ഏപ്രിൽ -12)ഞായറാഴ്ച ശ്രീനാരായണ മന്ദിര സമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെൻ്ററുകളിലും കുമാരനാശാൻ്റെ കൃതികൾ ആലപിക്കുന്നു.

 ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ മഹാകവി കുമാരനാശാൻ അനുസ്മരണവും കവിതാ ആസ്വാദനവും വൈകിട്ട്  6 മുതൽ.  സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ ആശാൻ കവിതാ ആസ്വാദനം നയിക്കും.

 വിവരങ്ങൾക്ക് :  രാധാകൃഷ്ണ പണിക്കർ (യൂണിറ്റ് സെക്രട്ടറി)-98692 53770