സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ്

 സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ്

പനവേൽ :  പ്രമുഖ  പ്രവാസിസംഘടനയായ 'ഫെയ്‌മ മഹാരാഷ്ട്ര'യുടെ നേതൃത്വത്തിൽ, പനവേൽ എസ്എൻഡിപി ശാഖയുമായി ചേർന്ന്  സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത ലാബായ 'തൈറോകേറി'ൻ്റെ   സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ തൈറോയ്ഡ് പരിശോധന (T3, T4, TSH) കൂടാതെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റും ലഭ്യമാകും.

 പൊതുജനങ്ങളിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും പ്രമേഹവും സംബന്ധിച്ചുള്ള  ബോധവത്കരണവും,രോഗാരംഭത്തിൽ തന്നെ ചികിത്സ  സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മെയ് 3ന് രാവിലെ 7.00 മുതൽ 10.00 വരെ പനവേൽ എസ്എൻഡിപി മന്ദിരത്തിൽ ( Padmapriya CHS, Flat No. G-01 & G-04, Plot No. 27, Sector-11, New Panvel) ക്യാമ്പ് നടക്കും .

(ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും 12 മണിക്കൂർ ഫാസ്റ്റിംഗ്  എടുക്കണം. കുറഞ്ഞ നിരക്കിൽ 'തൈറോകേറി'ൻ്റെ മറ്റു പരിശോധനനകളും  ഇവിടെ ലഭ്യമാകും)

വിവരങ്ങൾക്ക് :

SNDP പനവേൽ വനിതാസംഘം:


സിന്ദു ഷാജി (President) – 99204 90450

സ്മിത ബിനു (Secretary) – 99201 87921

എം.കെ. ഓമന (Treasurer) – 98332 24511


SNDP യോഗം പനവേൽ:


വിജയൻ ഭദ്രക്ഷൻ (President) – 99874 17978

അനിരുദ്ധൻ നാരായണൻ (Secretary) – 83558 15166


ഫെയ്‌മ മഹാരാഷ്ട്ര വെൽഫെയർ സെൽ :


ഷൈൻ പാലമൂട്ടിൽ (Chairman) – 94221 81408

കെ.വി. ജോൺസൺ (Convener) – 95610 73020

ബാലൻ പണിക്കർ (Vice Chairman) – 93226 55756


മുംബൈ സോൺ 


ശിവപ്രസാദ് കെ നായർ (Chairman) – 84196 60954

ബൈജു സാൽവിൻ (Convener)7021575949