മുംബൈ സാഹിത്യവേദിയിൽ, ജോയ്‌ഗുരുവായൂറിൻ്റെ ചെറുകഥകൾ

മുംബൈ സാഹിത്യവേദിയിൽ, ജോയ്‌ഗുരുവായൂറിൻ്റെ ചെറുകഥകൾ

മുംബൈ : 'സാഹിത്യവേദി- മുംബൈ'യുടെ മെയ്‌മാസ  സാഹിത്യചർച്ച മെയ് 3(ഞായർ )വൈകുന്നേരം 4:30 ന്  മാട്ടുംഗയിലെ കേരളഭവനത്തിൽ വെച്ച് നടക്കും. ജോയ് ഗുരുവായൂർ സ്വന്തം  ചെറുകഥകൾ അവതരിപ്പിക്കും .തുടർന്ന് മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കുന്ന ചർച്ച നടക്കും . എല്ലാ സാഹിത്യാസ്വാദകരേയും പരിപാടിയിലേയ്ക്ക് സ്വാഗതം  ചെയ്യുന്നതായി കൺവീനർ കെപി വിനയൻ അറിയിച്ചു.