സാഹിത്യവേദിയിൽ രേഖാരാജ് കവിതകൾ അവതരിപ്പിക്കും

സാഹിത്യവേദിയിൽ രേഖാരാജ് കവിതകൾ അവതരിപ്പിക്കും

മുംബൈ:   മാട്ടുംഗ  ബോംബെ കേരളീയ സമാജം ഹാളിൽ നടക്കുന്ന  സാഹിത്യവേദിയുടെ ഏപ്രിൽ മാസ ചർച്ചയിൽ രേഖാരാജ് സ്വന്തം കവിതകൾ അവതരിപ്പിക്കും.ഏപ്രിൽ 5, വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പരിപാടിയിൽ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കുമെന്ന്  മുംബൈ സാഹിത്യവേദി  കൺവീനർ കെപി .വിനയൻ അറിയിച്ചു .