തൃണമൂലിന് തിരിച്ചടി :കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയമിക്കാം

തൃണമൂലിന് തിരിച്ചടി :കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയമിക്കാം

 ന്യുഡൽഹി :മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്‌തു നൽകിയ  തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹർജി കോടതി തള്ളി .കേന്ദ്ര സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവച്ചകോടതി പക്ഷപാതം ആരോപിച്ച് ഉയർന്നുവന്ന വാദങ്ങൾ  തള്ളി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരായ തൃണമൂൽ കോൺഗ്രസ് ഹർജിയിൽ വാദം കേൾക്കൽ അവസാനിപ്പിക്കുന്നതായി സുപ്രീം കോടതി അറിയിച്ചു