കല്യാണ്‍ സാംസ്കാരിക വേദിയില്‍ കഥാ ചര്‍ച്ച

കല്യാണ്‍ സാംസ്കാരിക വേദിയില്‍ കഥാ ചര്‍ച്ച

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ ചർച്ച,ഏപ്രിൽ  19 ന് വൈകിട്ട് 4 :30ന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളിൽ നടക്കും. കഥാകാരി ജ്യോതിലക്ഷ്മി നമ്പ്യാര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും.തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.