Malayali Samajam
താനെ -വൃന്ദാവൻ കൈരളിയിൽ വിഷുക്കണി

മുംബൈ :വിഷുക്കണിയും കൈനീട്ടവും ഒരുക്കിക്കൊണ്ടാണ് വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ അംഗങ്ങൾ മുൻവർഷങ്ങളിലെന്നപോലെ വിഷു ആഘോഷിക്കുന്നു.താനെ വൃന്ദാവൻ കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ 30ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത് 7.30 മുതൽ 9.30 വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കും .