പ്രോടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു.

പ്രോടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.ആദ്യ നിയമസഭാ സമ്മേളനം  ഇനി ജി. സുധാകരൻ നിയന്ത്രിക്കും