ആർട്ടെമിസ്-III ദൗത്യo:  നാലംഗ യാത്രികരെ പ്രഖ്യാപിച്ച് നാസ

ആർട്ടെമിസ്-III ദൗത്യo: നാലംഗ യാത്രികരെ പ്രഖ്യാപിച്ച് നാസ

ദീർഘകാലത്തെ ചാന്ദ്ര പര്യവേഷണങ്ങൾക്കും ഭാവിയിൽ ചൊവ്വയിലേക്കുള്ള യാത്രയ്ക്കും ആവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്.

ഒളിവിലായിരുന്ന BJP കൗൺസിലർ പിടിയിൽ; പോലീസിനെ ആക്രമിച്ചതോടെ ആകാശത്തേക്ക് വെടിയുതിർത്തു

ഒളിവിലായിരുന്ന BJP കൗൺസിലർ പിടിയിൽ; പോലീസിനെ ആക്രമിച്ചതോടെ ആകാശത്തേക്ക് വെടിയുതിർത്തു

പിടിയിലായത് വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ

വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്

വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്

പരിശോധനയ്ക്കായി കാളീഘട്ടിലെ വസതിക്ക് മുന്നിൽ സി.ഐ.ഡി ഉദ്യോഗസ്ഥർ എത്തിയതോടെ വലിയ രീതിയിലുള്ള തർക്കവും സംഘർഷാവസ്ഥയുമാണ് പ്രദേശത്ത് ഉടലെടുത്തത്

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുo

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുo

നാളെ ചേരുന്ന സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും.

രാജസ്ഥാനിൽ അനധികൃത പടക്ക ഗോഡൗണിൽ  തീപിടിത്തo; ഏഴ് പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ അനധികൃത പടക്ക ഗോഡൗണിൽ തീപിടിത്തo; ഏഴ് പേർ വെന്തുമരിച്ചു

ആയിഷ നഗർ തലായി കോളനിയിലെ ഒരു ജനവാസമുള്ള വീടാണ് നിയമവിരുദ്ധമായി പടക്കങ്ങൾ സംഭരിക്കാനുള്ള ഗോഡൗണായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ്