ദുബായ് എമിറേറ്റ്സ് റോഡിൽ  മിനിബസ് ട്രക്കിലിടിച്ച് 6 ഇൻഡ്യാക്കാർ അടക്കം 8 പേർ മരിച്ചു

ദുബായ് എമിറേറ്റ്സ് റോഡിൽ മിനിബസ് ട്രക്കിലിടിച്ച് 6 ഇൻഡ്യാക്കാർ അടക്കം 8 പേർ മരിച്ചു

റോഡിന് നടുവിൽ തകരാറിലായി കിടന്ന ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഗുരുദർശനത്തെക്കുറിച്ചുള്ള പ്രബന്ധം അമേരിക്കയിൽ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

ഗുരുദർശനത്തെക്കുറിച്ചുള്ള പ്രബന്ധം അമേരിക്കയിൽ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

ഗുരുസന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഡോ. സുരേഷ്‌കുമാർ നിരവധി ഗവേഷണ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, അന്തർദേശീയ സമ്മേളനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യമാണ്

ഡൽഹി വിമാനത്താവളത്തിൽ കനത്ത മഴയിലും കാറ്റിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഡൽഹി വിമാനത്താവളത്തിൽ കനത്ത മഴയിലും കാറ്റിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

വിമാനത്തില്‍ നിന്ന് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഗോവണി ശക്തമായ കാറ്റിലും മഴയിലും തനിയെ നീങ്ങി വന്ന് നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളില്‍ ഇടിക്കുകയായിരുന്നു