കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ  വൻകവർച്ചാ ശ്രമം

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ വൻകവർച്ചാ ശ്രമം

കവർച്ചയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

നാസിക്കിലെ ആള്‍ദൈവത്തിനെതിരെ 70 കോടിയുടെകള്ളപ്പണക്കേസും

നാസിക്കിലെ ആള്‍ദൈവത്തിനെതിരെ 70 കോടിയുടെകള്ളപ്പണക്കേസും

വിശ്വാസത്തിന്റെയും ആത്മീയതയുടെയും മറവില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടത്തി.

  വായനാട്ടുകാരി അലോന തായ്‌ലന്‍ഡില്‍ നടക്കുന്ന ലോക കൗമാര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

വായനാട്ടുകാരി അലോന തായ്‌ലന്‍ഡില്‍ നടക്കുന്ന ലോക കൗമാര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

2025ൽ എറണാകുളത്ത് നടന്ന മത്സരത്തിൽ മിസ് ടീൻ കേരള കിരീടവും ഈ വർഷം മിസ് ടീൻ ഗ്ലാം വേൾഡ് ഇന്ത്യ കിരീടവും നേടിയിരുന്നു.

നാല് സംസ്ഥാനങ്ങളില്‍ റെയ്‌ഡ് ; പിടികൂടിയത് 120 കോടി രൂപയുടെ മൂന്ന് ലക്ഷം ഇ-സിഗരറ്റുകള്‍

നാല് സംസ്ഥാനങ്ങളില്‍ റെയ്‌ഡ് ; പിടികൂടിയത് 120 കോടി രൂപയുടെ മൂന്ന് ലക്ഷം ഇ-സിഗരറ്റുകള്‍

രാജ്യത്തിലെ നിരോധിത ഇ-സിഗരറ്റുകൾ ചൈനയിൽ നിന്നാണ് വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രാലയം

മോദിക്ക് ഇറ്റലിയിൽ മിഠായി വിതരണം, യുവാക്കൾ  ഇവിടെ തെരുവിൽ '; നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

മോദിക്ക് ഇറ്റലിയിൽ മിഠായി വിതരണം, യുവാക്കൾ ഇവിടെ തെരുവിൽ '; നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

"വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ലാത്തികൊണ്ട് ഉത്തരം നൽകുന്ന ഒരു സർക്കാരാണിത്"

ട്രൂകോളർ യാത്രാ ഇ-സിമ്മുകളിലേക്ക് കടക്കുന്നു, 29 രാജ്യങ്ങളിൽ മൊബൈൽ ഡാറ്റ സേവനങ്ങൾ ആരംഭിക്കുന്നു

ട്രൂകോളർ യാത്രാ ഇ-സിമ്മുകളിലേക്ക് കടക്കുന്നു, 29 രാജ്യങ്ങളിൽ മൊബൈൽ ഡാറ്റ സേവനങ്ങൾ ആരംഭിക്കുന്നു

ചെലവേറിയ റോമിങ് ചാർജുകൾ ഒഴിവാക്കാൻ യാത്രക്കാർ ആശ്രയിക്കുന്ന പരമ്പരാഗത പരിഹാരങ്ങൾക്ക് ബദൽ മാർഗമാണ് പുതിയ സേവനം